ഉപഭോക്തകൾക്ക് പരിധിയില്ലാത്ത പുതിയ രണ്ട് ഡാറ്റ് പ്ലാനുകൾ നൽകി വോഡഫോൺ ഐ.ഡിയ. രാത്രി 12 മുതൽ രാവിലെ ആറുവരെ പരിധികളില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന വി ഛോട്ടാ ഹീറോ(നൈറ്റ് ബിംഗെ) പ്ലാനുകളാണിത്

ദിവസം 17- രൂപയും  7 ദിവസം 57 രൂപയ്ക്കും ഉള്ള ഡാറ്റ പ്ലാനുകളാണ്. വളരെ പ്രധാനപ്പെട്ട പ്രീ പെയ്ഡ് ഉപഭോക്‌താക്കളെ കണ്ടാണ് വി.ഐ. ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ, ജോലി തേടുന്നവർ ഈയടുത്ത് ജോലി ലഭിച്ചവർ എന്നീങ്ങനെയുള്ള ഉപഭോക്താക്കളുടെ പഠനം, വിനോദം, തൊഴിൽപ്പരമായ അല്ലെങ്കിൽ അത് സംബന്ധമായ ആവശ്യങ്ങൾ നടത്താൻ ഉദ്ദേശിച്ചാണ് ആദ്യഘട്ടത്തിലെ ഡാറ്റ പ്ലാനുകൾ...

Image Source;Google