രാജ്യത്ത് നിലവിൽ ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന സർക്കാർ അംഗീകൃത കാർഡാണ് ആധാർ. ഇതിന്റെ നമ്പർ നൽകിയാൽ ഗൂഗിൾ പേയിൽ യു.പി.എ അക്കൗണ്ട് എടുക്കാം. ഡെബിറ്റ് കാർഡ് നൽകി യു.പി.ഐ. പിൻ ഇതിനായി നൽകേണ്ട. ഗൂഗിൾ പേയിലെ പുതിയ അപ്ഡേഷൻ എല്ലാവർക്കും പ്രയോജനകരമാണ്. ജി. പേയിൽ ഏത് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു  ഈ സൗകര്യം നേടാം. പ്രധാനമായും ബാങ്ക് അക്കൗണ്ട് ആധാറും അക്കൗണ്ട് ബന്ധിപ്പിച്ച ഫോൺ നമ്പർ ഒന്നാവണം. ഇത് കൂടാതെ അക്കൗണ്ടും ആധാറും തമ്മിൽ ലിങ്ക് ചെയ്യണം.

Image Source:Google